Friday, November 9, 2012

തുടക്കം

അസ്സലാമു അലൈക്കും

എഴുതാന്‍ ഒരുപാടുണ്ട്....പക്ഷെ തലയിലെ ചിന്തകള്‍ ആണിക്കല്ലിളകുന്നത് പോലെ ഇളകുന്നു!! പൊന്നാണിക്കാരനായത് കൊണ്ടാണെന്നറിയില്ല!!ബൂലോകത്തെ ആണിക്കല്ലിളക്കാന്‍ ഞാനില്ല....പക്ഷെ അതിനു ശ്രമിക്കും പൊന്നാണികൊണ്ട്!! നിങ്ങളുടെ സര്‍വ്വ പിന്തുണയും പ്രതീക്ഷിക്കുന്നു...

 ഞാന്‍ ഇവിടെ എന്റെ അഭിപ്രായങ്ങളും വീക്ഷണങ്ങളും വളരെ നഗ്നമായി പറയാനാണ് ഉദ്ദേശിക്കുന്നത്. പ്രിയ വായനക്കാരും എന്റെ വീക്ഷണങ്ങളോടുള്ള യോജിപ്പും വിയോജിപ്പും വ്യക്തമായി പങ്കുവെക്കണം എന്നാണ് എന്‍റെ  അദമ്യമായ ആഗ്രഹം. സപ്പോസ് , ഭാവിയില്‍  പേരക്കുട്ടികളൊക്കെ  ആവുമ്പം  ടയലോഗ് അടി കേണല്‍ സ്റ്റൈലില്‍ വേണ്ട, ഈ ബ്ലോഗ്‌ കാണിച്ചു കൊടുക്കാലോ!!

ആദ്യം സ്വയം പരിചയപ്പെടുത്തട്ടെ . പേര് അഹമെദ് ശിബിലി . ജനനം തൊണ്ണൂറുകളില്‍ പൊന്നാനി എന്ന ചരിത്രമുറങ്ങുന്ന മണ്ണില്‍. പഠനം  ഏഴാം തരം വരെ അന്‍സാര്‍ സ്കൂള്‍ പെരുമ്പിലാവ്, കുന്നംകുളം. പിന്നീട് ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി ഹിഫ്ള് ചെയ്യുവാന്‍ ആലുവായിലും വടകരയിലുമായി 4 വര്‍ഷം. ഹാഫിള് ആയതിനു ശേഷം അതേ വര്‍ഷം പത്താം തരം  തുല്യത NIOS ഇല്‍  എഴുതിയെടുത്തു. അതിനു ശേഷം ICAEHSS , Vadakkekkad ഇല്‍ പ്ലസ് ടു . പിന്നെ ഇപ്പൊ  ദാ  ഈ ബാന്ഗ്ലൂര്‍ മഹാനഗരത്തില്‍ ഇന്ജിനീരിംഗ് ചെയ്യുന്നു .(പഠിക്കുന്നു എന്ന് പറയല്‍ അക്രമമാണ് ).

നന്ദി. വീണ്ടും വരിക,
Pnnആണിക്കാരന്‍

25 comments:

 1. ആഷംസ :) ---സുടുമോന്‍

  ReplyDelete
  Replies
  1. ഗുരോ അനുഗ്രഹിക്കണം.:)

   Delete
 2. Replies
  1. നല്ല ഒരു കൈപുണ്യം കൂടെയുണ്ടല്ലോ .............. :)

   Delete
 3. പ്രധാനപ്പെട്ട കാര്യം തുടങ്ങുക എന്നത് തന്നെയാണ് .ഇനി ഞങ്ങള്‍...കാത്തിരിക്കാം,കൂരി വടിയുമായി .ചുട്ട അടിതരും.ഉടനെ എന്തെകിലും നല്ല വിഭവം വിളമ്പിയില്ലങ്കില്‍,
  ഹൃദയത്തിന്‍റെ ഭാഷയില്‍ ആശംസകള്‍ ഇവിടെ കുറിക്കുന്നു.

  ReplyDelete
 4. അപ്പോള്‍ പോരട്ടെ..

  ReplyDelete
 5. we the student bloggers welcomes you to boolokam.
  നന്നായി വരും ഞാനും എന്റെ ബ്ലോഗും

  ReplyDelete
  Replies
  1. എടാ,....... പറയുമ്പോള്‍ എന്‍റെ കാര്യം കൂടി പറയണ്ടേ...

   Delete
 6. padannakkaran paranja pole varum nannayi varum (aaraand paranja pole pani paambaayum pattiyaayum varum :p)

  ReplyDelete
 7. @suni chechi. aanjupidichaale poruuu.... :)
  @thalhath. aliyaa, njaanum onnu nannaaavaattedey
  @abid. thanks
  @mirsha. uvv uvv :)

  ReplyDelete
 8. ഇപ്പൊ വരും വരും എന്ന് പറഞ്ഞ് കുറേ ആയല്ലോ..
  വന്നപ്പോ ഞാന്‍ വരാന്‍ ലേറ്റ് ആയല്ലേ.. സോറി...

  നഗ്നമായി ഒന്നും പറയരുത് കെട്ടോ.. വാക്കുകള്‍ക്കും ഉടുപ്പുണ്ടാകുന്നത് നല്ലതാണ്.....

  അപ്പൊ എല്ലാം ഗമണ്ടമനാകട്ടെ... ആശംസകള്‍....

  ReplyDelete
  Replies
  1. aashaanee uduppittu sundharanmaaraaya kallatharangale kaanumbozhulla oru ithu kondu parayunnathalleeee............. :)

   Delete
 9. ഹോ.... ഇതെല്ലാം കാണാന്‍ നമ്മുടെ ജന്മം ഇനിയും ബാക്കി...!
  എന്തായാലും വരവെചിരിക്കുന്നു...! കൂടെതന്നെയുണ്ടാകും.. വിമര്‍ശനങ്ങളുമായി...!

  ReplyDelete
 10. nandhi kadavanaadan sir. vimarshanangale njaaaninnu athiyaayi snehikkunnu . kazhambulla vimarshanangal oru uthejakam thanneyaanu.

  ReplyDelete
 11. കാത്തിരിക്കുന്നു.....................

  ReplyDelete
 12. 2004 മുതലാണ്‌ ഞാന്‍ ബ്ലോഗ്‌ എഴുതാന്‍ തുടങ്ങിയത്, അന്നുള്ള ബ്ലോഗ്‌ പുലികളൊന്നും ഇപ്പോള്‍ അധികം എഴുതുന്നില്ല , എങ്കിലും ബ്ലോഗ്‌ വായനക്കാര്‍ ഇപ്പോഴും ധാരാളം ഉണ്ട് , നമ്മള്‍ ഒരു പോസ്റ്റ്‌ ഇട്ടാല്‍ അത് നാലാള്‍ വായിക്കണം, അതിനാണ് ചില കഴിവുള്ള ബ്ലോഗിനെ സ്നേഹിക്കുന്നവര്‍ ഉണ്ടാക്കിയിട്ടുള്ള ബ്ലോഗ്‌ റോള്‍ .. ഇവിടെ http://www.chintha.com/malayalam/blogroll.php പോയി നിങ്ങളുടെ ബ്ലോഗ്‌ രജിസ്റ്റര്‍ ചെയ്‌താല്‍ നിങ്ങള്‍ പോസ്റ്റുന്ന ഏതൊരു പോസ്റ്റും ബ്ലോഗ്‌ റോളില്‍ വരും, എന്റെ നാട്ടുക്കാരനായ ഷിബിലിക്ക് എല്ലാ ബ്ലോഗ്‌ ഭാവുകങ്ങളും നേരുന്നു .

  ReplyDelete
  Replies
  1. വളരെയധികം സന്തോഷമുണ്ട് ഫാറൂക്ക് ഇക്ക. നന്ദി.

   Delete
  2. This comment has been removed by the author.

   Delete
 13. കുന്നംകുളം കേരളത്തിന്റെ ഡ്യൂപ്ലിക്കേറ്റ് തലസ്ഥാനം...

  ആശംസകള്‍.. എഴുതി എഴുതി തെളിയട്ടെ.... :)

  ReplyDelete
  Replies
  1. നന്ദി വൈദ്യരേ . ഞമ്മള് പക്കേങ്കില് ഒരുG4 തന്നെയാണേ . :)

   Delete
 14. ഷിബിലിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു

  ReplyDelete
 15. നന്ദി സലീംകാ . :)

  ReplyDelete